2023 മെയ് മാസം 7-ാം തീയതി ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സ് ആന്റ് സയൻസ് കോളേജിന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോളേജിൽ വച്ച് നടത്തുകയാണ്. ഈ അവസരം വിനിയോഗിക്കുവാൻ ഏവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
കണ്ണടകൾ ആവശ്യമുള്ളവർ 150 രൂപ മുതൽ 350 രൂപ വരെ മുൻകൂട്ടി പണമടച്ച് വാങ്ങാവുന്നതാണ്.
രജിസ്ട്രേഷൻ സൗജന്യം
ജനറൽ മാനേജർ, അശോകൻ എ.പി.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്
8078 306 445 9605 822 999 04868 236 999